KeralaNews

കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തീയതി മാറ്റി

കൊച്ചി: കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ മേയ് 25ന് നടത്താനിരുന്ന കേരള എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കെ.ഇ.ഇ – 2016) മേയ് 31ലേക്ക് മാറ്റി. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മേയ് 24. വിവരങ്ങള്‍ക്ക് : www.ksfecma.com

shortlink

Related Articles

Post Your Comments

Related Articles


Back to top button