International

എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു ; വീഡിയോ കാണാം

അറ്റ്‌ലാന്റ : എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയില്‍ ഡെക്കാല്‍ബ് പീച്ചട്രീ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. നെയിബര്‍ ഡെ ഓപ്പണ്‍ ഹൗസ് എയര്‍ഷോയ്ക്കിടെ ബയോപ്ലേയ്ന്‍ തകര്‍ന്നു വീഴുകയായിരുന്നു.

ആകാശത്ത് വച്ച് നടത്തുന്ന ഏരിയല്‍ അക്രോബാറ്റ് സ്റ്റണ്ടിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം 5മണിയോടെയായിരുന്നു അപകടം നടന്നത്. തങ്ങള്‍ 30 വര്‍ഷമായി നടത്തുന്ന എയര്‍ഷോയ്ക്കിടെ ഇത് ആദ്യമായാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്ന് ഡെക്കാല്‍ബ് വക്താവ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button