NewsIndia

ജെഎന്‍യു വിവാദം: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല്‍ ഗുരുവിന്‍റെ അനുസ്മരണാര്‍ത്ഥം ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു എന്നതിന് കൂടുതല്‍ ആധികാരിക തെളിവുകള്‍ പുറത്ത്. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സി.എഫ്.എസ്.എല്‍) ഈ സംഭവുമായി ബന്ധപ്പെട്ട് പുറത്തു വന്ന 4 വീഡിയോകള്‍ ആധികാരികമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ പുരോഗതി.

സി.എഫ്.എസ്.എല്ലിന്‍റെ ഗാന്ധിനഗര്‍ ആസ്ഥാനത്ത് നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണു ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യുവിലെ പരിപാടിക്കിടയില്‍ വിളിച്ചിരുന്നു എന്നത് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button