IndiaNews

ആസ്സാമില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടി

ആസ്സാമില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി മുന്നേറുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് വന്‍തിരിച്ചടി നേരിടുകയാണ്. ഏറ്റവും ഒടുവിലത്തെ നിലയനുസരിച്ച് ബിജെപി 79 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് 28 സീറ്റുകളിലേ മുന്‍തൂക്കമുള്ളൂ. എഐയുഡിഎഫ് 10 സീറ്റുകളിലും മറ്റുള്ളവര്‍ 9 ഇടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button