NewsInternational

കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍

കെയ്‌റോ: ഇന്നലെ കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 69 പേരുമായി പാരിസില്‍നിന്ന് കെയ്‌റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്റെ വിമാനം എംഎസ് 804 കാണാതായത്.

എന്നാല്‍ വിമാനം തകര്‍ന്നതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ 59 യാത്രക്കാരും 10 ജീവനക്കാരുമാനുണ്ടായിരുന്നത്.

shortlink

Post Your Comments


Back to top button