India

59 ടിഫിന്‍ ബോംബുകള്‍ കണ്ടെത്തി

റാഞ്ചി : ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച 59 ടിഫിന്‍ ബോംബുകള്‍ കണ്ടെത്തി. ലത്തേഹാര്‍ ജില്ലയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.

അര്‍ധ സൈനികരും പോലീസും ബിക്ര വനത്തില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ബോംബുകള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button