KeralaNews

രാഷ്ട്രപതി ഇടപെടണമെന്ന് ബി ജെ പി

കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉൾപ്പെടുന്ന നേതാക്കളുടെ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു പരാതി നൽകി . സി പി ഐ എം ആക്രമണം അവസാനിപ്പിക്കണമെന്നും വിഷയത്തിൽ കേന്ദ്രമന്ത്രി ഇടപെടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട് . കണ്ണൂരിലെ സി പി എം പ്രവർത്തകന്റേത് അപകടമരണമാണെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button