NewsIndia

പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്ന് ബാബ രാംദേവ്

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി പരാജയം ഏറ്റവുവാങ്ങുന്ന കോണ്‍ഗ്രസിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്താല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ആകില്ലെന്ന് രാംദേവ് പറഞ്ഞു .

അഴിമതിക്കെതിരായ പോരാട്ടത്തിനിടെ തനിക്കെതിരെ സോണിയ പോലീസിനെ ഉപയോഗിച്ച് നടത്തിയ നീക്കം താന്‍ മറന്നിട്ടില്ലെന്നും രാംദേവ് പറഞ്ഞു. അണ്ണാ ഹസാരെ നടത്തിയ പ്രക്ഷോഭത്തിനിടെ തനിക്കെതിരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ചായിരുന്നു രാംദേവിന്റെ പരാമര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button