Kerala

ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം മന്ത്രിയ്‌ക്കെതിരെ കുമ്മനം

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

കടകംപള്ളിയുടെ പ്രസ്താവന കൂടിയാലോചനകളില്ലാതെയാണെന്ന് കുമ്മനം വ്യക്തമാക്കി. മറ്റുമതങ്ങളുടെ ആചാരങ്ങളെ ഏകോപിപ്പിക്കാനും തീരുമാനിക്കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button