NewsIndia

സൈന്യത്തിന്റെ ആയുധശാലയില്‍ തീപ്പിടിത്തം; 17 ജവാന്മാർ മരിച്ചു

ഭോപ്പാല്‍: മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ ആയുധസംഭരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു .ആയുധസംഭരണ ശാലയിലെ ഷെഡ്ഡിനാണ് തീപിടിച്ചത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു.അപകടത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button