NewsInternational

എന്റെ ശരീരം അവർ 33 പേർ ചേർന്ന് കവർന്നെടുത്തു: ടെലിവിഷനു മുമ്പിൽ വെളിപ്പെടുത്തലുകളുമായി ഒരു യുവതി

തനിക്ക് നേരിട്ട അനുഭവങ്ങൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ഒരു യുവതി . 33 പേരാൽ കൂട്ടമാനഭംഗത്തിനിരയായ യുവതി കഴിഞ്ഞ ദിവസം ഒരു ബ്രസീൽ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് തന്റെ ദുരനുഭവം വിവരിച്ചത് . റിയൊഡി ജനീറയിൽ ഷാന്റി നഗരം സന്ദർശിക്കുമ്പോഴായിരുന്നു ഈ ദുരന്തം. സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. യുവതിയുടെ 19കാരനായ സുഹൃത്താണ് പ്രതികളിലൊരാൾ. മാനഭംഗപ്പെടുത്തിയതിന് പുറമേ വീഡിയോ എടുത്ത് പ്രതികൾ അവ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button