NewsInternational

ഇന്ത്യയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി : പ്രധാനമന്ത്രിക്ക് അഫ്ഗാന്റെ ആദരം

കാബൂൾ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഫ്ഗാനിസ്ഥാൻ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു. ആമിർ അമനുള്ള ഖാൻ അവാർഡ് അദ്ദേഹത്തിന് നൽകിയാണ് ഭാരതത്തോടുള്ള ആദരവും സൗഹൃദവും അഫ്ഗാൻ പ്രകടിപ്പിച്ചത് .

ഇന്ത്യയുടെ സഹായത്തോടെ പണി കഴിപ്പിച്ച സൽമ ഡാമിന്റെ ഉദ്ഘാടനത്തിന് അഫ്ഗാനിലെത്തിയതായിരുന്നു മോദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button