NewsInternational

അഞ്ചു വയസുകാരനെ ആക്രമിക്കാന്‍ ശൗര്യത്തോടെ പാഞ്ഞടുത്ത കൂറ്റന്‍ സിംഹത്തിന് സംഭവിച്ചത്

ജപ്പാനിലെ ഒരു മൃഗശാലയിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. മൃഗശാലയിലെ കൂറ്റന്‍ സിംഹത്തിനെ വീക്ഷിക്കുകയായിരുന്ന അഞ്ചു വയസുകാരന്‍. പെട്ടെന്ന് കുഞ്ഞിനെ പിടിക്കാനായി സിംഹം കുതിച്ചു വന്നു. എന്നാല്‍ കുട്ടിക്കും തനിക്കും ഇടയിലുള്ള ഗ്ലാസില്‍ വന്നിടിക്കാനായിരുന്നു മൃഗരാജന്റെ വിധി. സിംഹത്തിന്റെ പരാക്രമം കണ്ട് കൊച്ച് സന്ദര്‍ശകന്‍ ശരിക്കും വിറച്ചു പോയി. വീഡിയോ കാണാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button