KeralaNewsFootball

യൂറോ കപ്പ്‌; അല്‍ബേനിയയെ തകര്‍ത്ത് ഉജ്ജ്വല വിജയം നേടി ഫ്രാന്‍സ്

പാരിസ്: കളിയുടെ അവസാനം നേടിയ രണ്ടു ഗോളുകളില്‍ അല്‍ബേനിയയെ മറികടന്ന ഫ്രാന്‍സിന് യൂറോകപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം. തൊണ്ണൂറ് മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന അല്‍ബേനിയയെ അന്റോയ്ന്‍ ഗ്രീസ്മന്റെയും ദിമിത്രി പായെറ്റിന്റെയും ഗോളുകളിലാണ് ആതിഥേയര്‍ തോല്‍പിച്ചത്. രണ്ടാം ജയവുമായി ഫ്രാന്‍സ് രണ്ടാം റൗണ്ട് ഉറപ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button