KeralaNews

മെഡിക്കല്‍ കോളേജ് വേണ്ടെന്ന് സംസ്ഥാനം : നഷ്ടമാകുന്നത് നൂറ് സീറ്റും വിശ്വാസ്യതയും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് ഉടനില്ല. കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം തുടങ്ങാന്‍ കഴിയില്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചിരിക്കുന്നത്. വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button