Life Style

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ പ്രണയിക്കുന്നതിന്റെ കാരണം കണ്ടെത്തി

സിഡ്നി● എന്തുകൊണ്ടാണു സ്ത്രീയ്ക്കു പുരുഷനോട് പ്രണയം തോന്നുന്നത് എന്ന് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൗഹൃദവും സഹാനുഭൂതിയുമാണു പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നാണ് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നത്. ആണ്‍കുട്ടികള്‍ കാട്ടുന്ന സഹാനുഭൂതിയാണു പെണ്ണിന് അവരോടു പ്രണയം തോന്നാനുള്ള കാരണമെന്ന് ഓസ്‌ട്രേലിയയിലെ കാത്തലിക് സര്‍വകലാശാലയില്‍ നടന്ന പഠനം പറയുന്നു. പ്രണയിക്കാന്‍ മാത്രമല്ല സൗഹൃദം സ്ഥാപിക്കാനും പെണ്ണ് ഇഷ്ടപ്പെടുന്നതു സഹാനുഭൂതിയുള്ള ആണിനോടാണെന്നും പഠനം പറയുന്നു.

shortlink

Post Your Comments


Back to top button