KeralaNews

എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞേക്കും ??

തിരുവനന്തപുരം : സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതു വിവാദമായ സാഹചര്യത്തില്‍ എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഒഴിഞ്ഞേക്കുമെന്നു സൂചന. സര്‍ക്കാരിനെതിരായ കേസുകളില്‍ എം.കെ ദാമോദരന്‍ തുടര്‍ന്നും ഹാജരായാല്‍ ഇത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുമെന്ന് ഇടതു മുന്നണിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണു പുതിയ തീരുമാനം. ഇടതു സഹയാത്രികനായ എം.കെ ദാമോദരനു മുഖ്യമന്ത്രിക്കു നിയമോപദേശം നല്‍കാന്‍ പ്രത്യേക പദവിയുടെ ആവശ്യം ഇല്ല എന്നും ഇടതു കേന്ദ്രം വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button