KottayamKeralaNattuvarthaLatest NewsNews

വാ​ൻ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് പോ​​സ്റ്റി​​ലി​​ടി​​ച്ചു : ഒരാൾക്ക് പരിക്ക്

വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ര്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് വോ​​ട്ടോ​​ത്ത് വി​​നു​(42)വിന് ആണ് ​​അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റത്

ക​​ടു​​ത്തു​​രു​​ത്തി: മു​​ട്ട​​യു​​മാ​​യി പോ​​യ വാ​ൻ ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് പോ​​സ്റ്റി​​ലി​​ടി​​ച്ചുണ്ടായ അ​​പ​​ക​​ടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ര്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് വോ​​ട്ടോ​​ത്ത് വി​​നു​(42)വിന് ആണ് ​​അ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റത്.

Read Also : ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന് പിന്നാലെയുണ്ടായ നാക്കുപിഴയില്‍ വിശദീകരണവുമായി കെ.സി വേണുഗോപാല്‍

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ ക​​ടു​​ത്തു​​രു​​ത്തി പാ​​ണാ​​വേ​​ലി ക​​ട്ടിം​​ഗി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ഐ​​ടി​​സി ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നു ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലേ​​ക്കു​​ള്ള ഇ​​റ​​ക്ക​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം നടന്നത്.

Read Also : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്, ജൂലൈയിലെ ഉയർന്ന നിരക്ക്

അ​​പ​​ക​​ട​​ത്തി​​ല്‍ പോ​​സ്റ്റ് ത​​ക​​ര്‍​ന്നു. വാ​​നി​​ന്‍റെ മു​​ന്‍​വ​​ശ​വും പൂ​​ര്‍​ണ​​മാ​​യും ത​​ക​​ര്‍​ന്നു. അ​​പ​​ക​​ട​​ത്തെ​ തുട​​ര്‍​ന്ന്, ഏ​​റ്റു​​മാ​​നൂ​​ര്‍ – വൈ​​ക്കം റൂ​​ട്ടി​​ല്‍ വാ​​ഹ​​ന​​ഗ​​താ​​ഗ​​തം അ​​ല്‍​പ​​സ​​മ​​യ​​ത്തേ​​ക്കു ത​​ട​​സ​പ്പെ​​ട്ടു. ഇ​​യാ​​ളെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button