NewsGulf

സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു

റിയാദ്: സൗദിയിൽ മലയാളി വൈദ്യുതാഘാതമേറ്റു മരിച്ചു. തിരുവല്ല പരുമല പുതുപ്പറമ്പിൽ കിഴക്കേതിൽ ബിജു വർഗീസാണ് മരിച്ചത്. അൽഹസയിലെ ജോലി സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. അൽഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുവരും .

shortlink

Related Articles

Post Your Comments

Related Articles


Back to top button