NewsInternational

2016ല്‍ മുസ്ലിങ്ങള്‍ യൂറോപ്പ് കീഴടക്കുമെന്ന അന്ധയായ വൃദ്ധയുടെ പ്രവചനങ്ങള്‍ സത്യമാകുമോ ? വാഗ്നെയുടെ പല പ്രവചനങ്ങളും സത്യമാകുന്നു എന്നതിന് തെളിവ്

മാസിഡോണിയന്‍ പ്രവിശ്യയിലാണ് വാങ്ങേവ പാന്‍ടെവ ദിമിട്രോവ ജീവിച്ചിരുന്നത്. ബാള്‍ക്കന്‍ നോസ്ടര്‍ ദാമസ് എന്നാണ് അന്ധയായ ഈ വൃദ്ധ അറിയപ്പെട്ടിരുന്നത്. 1996ല്‍ മരിയ്ക്കുന്നതുവരെ ഈ വൃദ്ധ പല പ്രവചനങ്ങളും സത്യമായിരുന്നെന്ന് കാലം തെളിയിയ്ക്കുന്നു. ഇനിയങ്ങോട്ട് മനുഷ്യരാശിയ്ക്ക് ശുഭകരമായ കാലമല്ല എന്നുള്ള സൂചനകളും ആ പ്രവചനങ്ങള്‍ നല്‍കുന്നുണ്ട് . 

പന്ത്രണ്ടാം വയസ്സിലാണ് വാമ്ഗയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നത്. പതിനാറാം വയസ്സില്‍ അവര്‍ തന്റെ പ്രവചനങ്ങള്‍ ആരംഭിയ്ക്കുന്നു. പിതാവിന്റെ കാണാതായ ആടിനെ കണ്ടെത്തിയായിരുന്നു അത്. മുപ്പത് വയസ്സായതോടെ പ്രവച്ചനങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചുതുടങ്ങി വന്നു. അഡോള്‍ഫ് ഹിറ്റ് ലര്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.1987ല്‍ തന്നെ സുനാമിയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം അവര്‍ പ്രവചിച്ചിരുന്നു. ഈ നൂറ്റാണ്ടില്‍ മുസ്ലിങ്ങള്‍ യൂറോപ്പ് കീഴടക്കുമെന്നും അമേരിക്കയെക്കാള്‍ വലിയ ശക്തിയായി ചൈന ഉയര്‍ന്നുവരുമെന്നും അതേ വര്‍ഷം ചൊവ്വയില്‍ ഊര്‍ജ്ജത്തിന്റെ മറ്റൊരു രൂപം കണ്ടെത്തുമെന്നുമോക്കെയുള്ള പ്രവചനങ്ങള്‍ സത്യമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ അവസാനത്തെ തലവന്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയിരിയ്ക്കുമെന്നും അവര്‍ അന്നുതന്നെ പ്രവചിച്ചിരുന്നു.
2043 ഓടെ യൂറോപ്പിന്റെ പതനം. ഇസ്ലാമിക് യുദ്ധം യൂറോപ്പിനെ കാലിയായ ഒരു തുരുത്തായി മാറുമെന്നും 3005 ല്‍ ചൊവ്വയില്‍ യുദ്ധങ്ങള്‍, മനുഷ്യനെ വെള്ളത്തിനടിയില്‍ ജീവിയ്ക്കാന്‍ അന്യഗ്രഹജീവികള്‍ പ്രാപ്തരാക്കുമെന്നും അവര്‍ പ്രവചിയ്ക്കുന്നു. 3797 ഭൂമിയില്‍ ജീവന്‍ അപ്രത്യക്ഷമാകുമെന്നും അവരുടെ പ്രവചനങ്ങള്‍ പറയുന്നു.

വാന്‌ഗെയുടെ സുപ്രധാനമായ ചില പ്രവചനങ്ങള്‍

2016 മുസ്ലീങ്ങള്‍ യൂറോപ്പ് കീഴടക്കും
2023 ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റം
2025 യുദ്ധങ്ങള്‍ യൂറോപ്പിലെ ജനങ്ങളെ പൂര്‍ണ്ണമായി കൊന്നൊടുക്കും
2028 അന്യഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്തും
2033 ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുരുകി വെള്ളപ്പൊക്കം
2076 യൂറോപ്പിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും കമ്മ്യൂണിസം തിരിച്ചുവരും
2084 പ്രകൃതി പുനര്‍ജ്ജനിക്കും
2100 പുതിയൊരു സൂര്യനെ കണ്ടെത്തും
2130 അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തും
2170 കൊടുംവരള്‍ച്ച
2187 വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം
2262 ചൊവ്വയ്ക്ക് ഉല്‍ക്കാഭീഷണി
2480 ഭൂമി ഇരുട്ടില്‍
3005 ചൊവ്വയില്‍ യുദ്ധം
3010 ഭൂമിയില്‍ പൊടിയും ചാരവും മൂടും
3797 ഭൂമിയുടെ അവസാനം..പക്ഷെ മനുഷ്യന്‍ മറ്റൊരു സൌരയൂഥം കണ്ടെത്തും.
5079 പ്രപഞ്ചാവസാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button