IndiaSports

കോഹ്‌ലി ചരിത്രനേട്ടത്തിലേക്ക്

നോർത്ത് സൗണ്ട്: വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സെഞ്ചുറി. 281 പന്തിൽ നിന്നാണ് കോഹ്‍ലി തന്റെ കരിയറിലെ ആദ്യ ഇരട്ടസെഞ്ചുറി നേടിയത്.ആദ്യ ദിവസം 143 റണ്‍സുമായി ക്രീസില്‍നിന്ന കോഹ്‌ലി ഡബ്ള്‍ തികക്കുമോ എന്നതായിരുന്നു രണ്ടാം ദിവസം ഉറ്റുനോക്കിയിരുന്നത്. വിദേശരാജ്യത്ത് ഒരു ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ ആദ്യമായാണ് ഇരട്ടസെഞ്ചുറി നേടുന്നത്.

അതിനിടയില്‍ അശ്വിന്‍ ടെസ്റ്റിലെ തന്‍െറ ഏഴാം അര്‍ധ സെഞ്ച്വറിയും തികച്ചു. 64 റണ്‍സെടുത്ത് അശ്വിന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button