NewsInternational

ഫ്രാന്‍സില്‍ തീ പിടിത്തം: 14 മരണം

ഫ്രാന്‍സില്‍ മദ്യശാലയിൽ തീപിടിത്തം . ഇന്ന് രാവിലെ 1 മണിയോടെയാണ് സംഭവം. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. തീ അണയ്ക്കാൻ അര മണിക്കൂറിലേറെ വേണ്ടി വന്നു. ബർത്ത്ഡേ പാർട്ടിക്കിടയിൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button