Kerala

ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു

കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടു. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് ഉമ്മന്‍ചാണ്ടിയുടെ ഡയറി നഷ്ടപ്പെട്ടത്.

ഡയറി പുലര്‍ച്ചെയാണു നഷ്ടപ്പെട്ടത്. രാവിലെ പത്തോടെയാണു ഡയറി നഷ്ടപ്പെട്ട വിവരം ഉമ്മന്‍ചാണ്ടി അറിയുന്നത്. നഷ്ടപ്പെട്ട ഡയറി മന്ത്രി ഇ. ചന്ദ്രശേഖരന്റെ െ്രെപവറ്റ് സെക്രട്ടറിക്കു ലഭിച്ചു. പിന്നാലെ ഡയറി കളഞ്ഞു കിട്ടിയതായി റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ വിളിച്ച് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button