Kerala

ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍

കാസര്‍കോട് : ട്രെയിനില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍. ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സപ്രസിലാണ് യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബി.സോമന്‍(72) എന്ന യാത്രക്കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ചയാളുടെ ലഗേജും മറ്റു രേഖകളും പോലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് കൊല്ലം സ്‌റ്റേഷനിലേക്ക് ടിക്കറ്റെടുത്തിരുന്ന ഇയാള്‍ എ വണ്‍ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. കാസര്‍കോട് സ്‌റ്റേഷനില്‍ വച്ചു തീവണ്ടിയില്‍ നിന്നു മാറ്റിയ സോമന്റെ മൃതദേഹം ഗവ.ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

കടപ്പാട് : മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button