NewsInternational

വീഡിയോ: ഐസിസില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച സിറിയക്കാര്‍ ആഘോഷിക്കുന്ന കാഴ്ച!

സിറിയന്‍ പട്ടണമായ മന്‍ബിജിലെ നിവാസികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന്‍ സ്വാതന്ത്ര്യം ലഭിച്ചത് മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ്. അമേരിക്കന്‍ പിന്തുണയോടെ സിറിയന്‍ വിമതര്‍ നടത്തിയ പോരാട്ടമാണ് മന്‍ബിജിനെ സ്വതന്ത്രമാക്കിയത്.

ഐസിസിന്‍റെ കിരാതവാഴ്ചയില്‍ നിന്ന്‍ മുക്തി നേടിയ പട്ടണവാസികള്‍ ഐസിസ് നിര്‍ബന്ധമാക്കിയ നിയമങ്ങള്‍ പരസ്യമായി ലംഘിച്ചു കൊണ്ടായിരുന്നു സ്വാതന്ത്ര്യലബ്ദി ആഘോഷിച്ചത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button