NewsInternational

സിറിയയിൽ ബോംബാക്രമം;27 പേർ കൊല്ലപ്പെട്ടു

സിറിയ: ഇരുപത്തിയേഴുപേർ റഷ്യൻ സേന സിറിയയിൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. യുദ്ധവിമാനം ഇറാനിലെ ഹമദാൻ എയർ ബേസിൽ നിന്നാണ് പുറപ്പെട്ടത്. 27 പേരാണ് സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസദിനെ അനുകൂലിച്ച റഷ്യൻ നടപ്പടിയിൽ  കൊല്ലപ്പെട്ടത്. സുഖോയ് യുദ്ധവിമാനം സിറിയയിലെ ചില ഐ എസ്  മേഘലകളെയാണ് തകർത്തത്. ആദ്യമായാണ് റഷ്യ മറ്റൊരു രാജ്യത്തുനിന്ന് സിറിയൻ വിമതരെ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റഷ്യ രാജ്യത്തിനു മുകളിലൂടെ ആക്രമിക്കാൻ ഇറാന്റെയും ഇറാഖിന്റെയും അനുവാദം തേടിയത്. 

shortlink

Related Articles

Post Your Comments


Back to top button