Gulf

വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ

റിയാദ് ● ഉള്‍പ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്ന വ്യക്തികള്‍ക്ക് സൗദിയില്‍ 5 വര്‍ഷം തടവും 3 മില്യണ്‍ റിയാല്‍ പിഴയും. വാഹനാപകടങ്ങള്‍ക്ക് പുറമേ തീപിടുത്തം, മറ്റ് ദുരന്തങ്ങള്‍ എന്നിവയും ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് സമാന ശിക്ഷ ലഭിക്കും. ഇത് സ്വകാര്യതയുടെ ലംഘനമാണ്. കൂടാതെ ഐടി നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെന്നും അഭിഭാഷകനായ നായിഫ് ഖര്‍ബൗഷ് പറഞ്ഞു. സദ പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button