India

കേന്ദ്ര മന്ത്രിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

പാട്ന● കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ സഹമന്ത്രി രാജിവ് പ്രതാപ്‌ റൂഡിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. പാട്നയ്ക്ക് സമീപം ഛപ്രയില്‍ വച്ചാണ് മന്ത്രി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മന്ത്രിയെ പാട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button