KeralaNews

എം. വിജയകുമാര്‍ കെ.ടി.ഡി.സി ചെയര്‍മാനാകും

തിരുവനന്തപുരം: മുന്‍ മന്ത്രി എം വിജയകുമാറിന് കേരളാ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനമായി .കേരളാ കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം നേതാവ് സ്‌കറിയാതോമസിനെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് (കെ.എസ്.ഐ.ഇ.) ചെയർമാനായും നിയമിക്കും .ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇരുവരുടെയും സ്ഥാനങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്.

shortlink

Post Your Comments


Back to top button