KeralaNews

ഓണാഘോഷം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു!

സെക്രട്ടറിയേറ്റിൽ ജോലിസമയത്ത് ഓണാഘോഷം. ആഘോഷം സംഘടിപ്പിച്ചത് സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടറിയേറ്റിലും അനക്‌സിലും ജീവനക്കാർ പൂക്കളം ഇട്ട് ആഘോഷിച്ചു.
ആഘോഷം മുഖ്യമന്ത്രിയുടെ നിർദേശത്തെ മറികടന്ന്. ഉദ്‌ഘാടനം 10 മണിക്ക് ശേഷമായിരുന്നു. 2 മന്ത്രിമാർ പങ്കെടുത്തു.വൈകിട്ട് അര മണിക്കൂർ അധിക്കം ജോലി ചെയ്യുമെന്ന് നിലപാടിലാണ് ജീവനക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button