KeralaNews

തലസ്ഥാനത്ത് വീണ്ടും എ ടി എം തട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എ ടി എം തട്ടിപ്പ് നടന്നു. അരലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു
പണം പിൻവലിച്ചത് വിദേശത്ത് നിന്നെന്ന് സൂചനകള്‍.
പട്ടം സ്വദേശിനിയായ അധ്യാപികക്കാണ് 56,000 രൂപ നഷ്ടമായത്. അധ്യാപിക പൊലീസിനും ബാങ്ക് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button