News

ഒരു സുന്ദരിയുടെ ചിത്രം 1137 കോടി രൂപ മുടക്കി ലേലത്തില്‍ വാങ്ങിച്ച് ചൈനീസ് ശതകോടീശ്വരന്‍

ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് മോദിഗ്ലിയാനിയുടെ കിടക്കുന്ന സ്ത്രീ എന്ന ചിത്രത്തിനാണ് ഞെട്ടിപ്പിക്കുന്ന വില ലഭിച്ചത്. ഇറ്റാലിയന്‍ ജൂതനായ അമേദിയോ മോദിഗ്ലിയാനി (1884 -1920) സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ വിദഗ്ധനായിരുന്നു. സ്വന്തം ജീവിതകാലത്ത് അറിയപ്പെട്ടില്ല. ഫ്രാന്‍സില്‍ പോയി വരച്ച അദ്ദേഹം 35 വയസ്സില്‍ മസ്തിഷ്‌ക ജ്വരത്താല്‍ മരിച്ചു. ചൈനീസ് ശതകോടീശ്വരന്‍ ലിയു യിക്വാന്‍ ആണ് ലേലത്തില്‍ പിടിച്ചത്.

അതു വലിയ ചിത്രമാണ്. കാത്തു സൂക്ഷിക്കാന്‍ പ്രയാസം. അതുകൊണ്ടാണ് ആ നല്ല ചിത്രം വിറ്റോളാന്‍ മകനോടു പറഞ്ഞതെന്ന് കിഷന്‍ ഖന്നക്ക് വ്യക്തമാക്കി.

കിടക്കുന്ന സ്ത്രീ എന്ന ഒരു ചിത്രം പദംസിക്കുമുണ്ട്. ഇതിനു മുന്‍പ്, ഏറ്റവും കൂടുതല്‍ വില നേടിയ ചിത്രമാണ് അത്. 1960 ല്‍ അദ്ദേഹം വരച്ച ആ ചിത്രം 2011 ല്‍ ലണ്ടനിലെ സോത്ബി ലേലം ചെയ്തപ്പോള്‍ കിട്ടിയത് 9.3 കോടി രൂപ.

ഇപ്പോള്‍ 19 കോടി കിട്ടിയ ഗ്രീക്ക് ലാന്‍ഡ്‌സ്‌കേപ്പ് എന്ന ചിത്രവും 1960 ല്‍ വരച്ചതാണ്. അത് 1000 രൂപയ്ക്ക് വാങ്ങിയ ചിത്രകാരനായ കിഷന്‍ ഖന്നക്ക് ഇപ്പോള്‍ 92 വയസുണ്ട്. പദംസിക്ക് 89. ഇരുവരും സുഹൃത്തുക്കള്‍.

shortlink

Post Your Comments


Back to top button