Kerala

വി.മുരളീധരന്റെ മാതാവ് അന്തരിച്ചു

തലശ്ശേരി● ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ മാതാവ് ദേവകി അമ്മ (94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ (തിങ്കള്‍) 12 ന് തലശ്ശേരി കൊളശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

shortlink

Post Your Comments


Back to top button