Kerala

കല്ലും മുള്ളും ചവിട്ടി ശബരിമലയില്‍ എത്തണം; ഭക്തര്‍ക്ക് ആകാശ പരവതാനി വിരിക്കേണ്ടെന്ന് സുരേഷ്‌ഗോപി

ശബരിമല: മല ചവിട്ടുന്ന ശബരിമല ഭക്തര്‍ക്ക് വിമാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞതിനെതിരെ നടനും എംപിയുമായ സുരേഷ്‌ഗോപി രംഗത്ത്. കല്ലും മുള്ളും ചവിട്ടി ഭക്തര്‍ ശബരിമലയില്‍ എത്തണം. അയ്യപ്പന്‍മാര്‍ക്ക് ആകാശ പരവതാനി വിരിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ശബരിമലയ്ക്കടുത്ത് ഒരു വിമാനത്താവളം വേണമെന്ന ആവശ്യം ഒരു അനാവശ്യയമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്കായി പത്തനംതിട്ടയിലോ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മ്മിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button