KeralaNews

ജിഷ വധം : അന്വേഷണസംഘത്തെ ഞെട്ടിച്ച് അമീറിന്റെ വെളിപ്പെടുത്തൽ

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താൻ അല്ല അനാർ ആണെന്ന് കോടതിയിൽ അമീറിന്റെ വെളിപ്പെടുത്തൽ . എറണാകുളം സെഷൻസ് കോടതിയിൽ അമീറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് അമീര്‍ ഉള്‍ ഇസ്ലാം ഇക്കാര്യം വെളിപ്പെടുത്തിയത്. കുറച്ച ദിവസങ്ങൾക്ക് മുൻപ് അമീറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാം ഇതേ കാര്യങ്ങൾ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിരുന്നു.

അമീറിന്റെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്കു മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button