NewsLife Style

മൂന്നു മിനിറ്റ് കൊണ്ട് നിറം വര്‍ധിപ്പിക്കാന്‍ നാല് മാര്‍ഗങ്ങള്‍

1, തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചു മുഖത്ത് മസാജ് ചെയ്യുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്.

2, തക്കാളി നീരില്‍ മുട്ടവെള്ള മിക്‌സ് ചെയ്ത് അമിതരോമ വളര്‍ച്ച ഉള്ളിടത്തു പുരട്ടിയ ശേഷം അതിനു മുകളില്‍ ടിഷ്യൂ പേപ്പര്‍ ഒട്ടിക്കുക. ഉണങ്ങിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ പറിച്ചുകളയണം. ഈ മാര്‍ഗം ഏറെ ഫലപ്രഥമാണ്.

3, തേനും തക്കാളിയും നീരും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും നിറം വര്‍ധിക്കാനുള്ള മികച്ച മാര്‍ഗമാണ്.

4, തക്കാളിനീരില്‍ നാരങ്ങനീര്‍ മിക്‌സ് ചെയ്ത് കോട്ടന്‍ ഉപയോഗിച്ച് മുഖം തുടയ്ക്കുന്നതും നിറം വര്‍ധിക്കാനുള്ള മികച്ച മാര്‍ഗമാണ്.

shortlink

Post Your Comments


Back to top button