Gulf

അഷൂറാ ആഘോഷങ്ങള്‍; ബഹ്‌റിനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മനാമ: ബഹ്‌റിനിലെ അഷൂറാ ആഘോഷങ്ങളുടെ ഭാഗമായി അവധി ദിനങ്ങള്‍ പ്രഖ്യപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്.

സുന്നി വിഭാഗത്തില്‍പെട്ട വിശ്വാസികളുടെ ആഘോഷമാണ് അഷൂറ എന്നറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി വലിയ ആഘോഷങ്ങളും ചടങ്ങളുകളും എല്ലാവര്‍ഷവും നടക്കുന്നതാണ്. ഇത്തവണ അഷൂറാ വാര്‍ഷികദിനം പ്രമാണിച്ച് ഒക്ടോബര്‍ 11, 12 ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് അവധി നല്‍കിയിരിക്കുന്നത്. എല്ലാ മന്ത്രാലയങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ ദിവസം അവധിയായിരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button