NewsInternational

പൊങ്ങച്ചത്തിന് ഒരു പരിധിയുമില്ല; ഇസ്രയേലിനെ 12 മിനിറ്റ് കൊണ്ട് തകര്‍ക്കുമെന്ന് പാകിസ്ഥാനി ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്

ഇസ്രയേല്‍ പലസ്തിനിലെ വിശുദ്ധ നഗരങ്ങൾ ആക്രമിച്ചാൽ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടത്തെ 12 മിനിറ്റ് കൊണ്ട് തകർക്കാൻ ഉതകുന്ന സൈനിക ശക്തി പാകിസ്ഥാനുണ്ടെന്നു ജോയിന്റ് ചീഫ് സുബൈർ മഹമൂദ് ഹയാത് ഭീക്ഷണി മുഴക്കി.

ജൂതന്മാരും അറബികളും തമ്മിലുള്ള സംഘർഷമാണ് കാലങ്ങളായി നടക്കുന്ന പലസ്തീൻ ഇസ്രായേൽ പ്രശനത്തിന് കാരണം. പാകിസ്ഥാനുമായി നയതന്ത്രത്തന് തയാറായി 1947-ൽ ഇസ്രായേൽ രാഷ്ട്രത്തിന്‍റെ സ്ഥാപകൻ ഡേവിഡ് ബെൻ ഗുറിയോൺ അയച്ച ടെലിഗ്രാം പാക് രാഷ്ട്ര സ്ഥാപകൻ മുഹമ്മദ് അലി ജിന്ന സ്വീകരിക്കാത്തത് ഇസ്രായേൽരാഷ്ട്രത്തെ എതിർക്കുന്നത്തിന്റെ തെളിവാണ് വ്യക്തമാക്കുന്നതെന്നും ഹയാത് പറഞ്ഞു.

ലോകരാജ്യത്തു കടുത്തമതവിവേചന നിലപട് പിൻതുടരുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ബെൻ ഗുറിയോൺ പാകിസ്ഥാനെ പറ്റി 1967-ൽ ദി ജ്യുവിഷ് ക്രോണിക്കിൾ എന്ന പത്രത്തിലൂടെ പറഞ്ഞിട്ടുണ്ട് . അടുത്തിടെ നടന്ന പാക് ഒത്താശയോട് കൂടിയ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യ-പാക്‌ ബന്ധത്തിന് വിള്ളല്‍ വീണിരുന്നു. ഇസ്രായേലിനെതിരെ വന്ന പ്രസ്താവനയും ഇന്ത്യ-പാക്‌ പ്രശ്നവും ഇസ്രായേലിന് ഇന്ത്യയോടുള്ള ബന്ധത്തിന്‍റെ കരുത്തുകൂട്ടുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button