NewsInternational

ഐ ഫോൺ സമ്മാനമായി വേണോ ? എങ്കിൽ പേര് മാറ്റണം

കീവ്: ഐ ഫോൺ ലഭിക്കാനായി പേര് മാറ്റിയ യുവാവിന്റെ പ്രവർത്തി ശ്രദ്ധപിടിച്ചുപറ്റുന്നു. ഐഫോണ്‍ സിം എന്നാണ് ഉക്രെയിൻകാരനായ ഒലെക്‌സാന്‍ഡര്‍ ടുറിന്റെ പുതിയ പേര്. പേര് ഐഫോണ്‍ എന്നാക്കുന്ന അഞ്ച് പേര്‍ക്ക് ഐ ഫോൺ സമ്മാനമായി നൽകും എന്ന് ഉക്രെയിനിലെ ഒരു ഇലക്ട്രോണിക്‌സ് കട നല്‍കിയ ഓഫര്‍ സ്വീകരിച്ചാണ് യുവാവ് പേരുമാറ്റിയത്.

കടയുടെ പ്രശസ്തിക്കായാണ് ഇത്തരത്തിൽ ഒരു സമ്മാനപദ്ധതി സ്വീകരിച്ചതെന്നാണ് വിവരം. ഭാവിയില്‍ തന്‍റെ പേര് പഴയപടിയാക്കുമെന്ന് ഒലെക്‌സാന്‍ഡര്‍ ടുറിൻ പറഞ്ഞിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button