NewsIndia

ബിഎസ്എൻ എൽ ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ പ്ലാൻ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു. രാജ്യത്തുടനീളം ലഭ്യമായ ഈ പുതിയ ഫ്രീഡം പ്ലാൻ 136 രൂപയ്ക്ക് ലഭ്യമാകും. വോയിസ് കോളുകള്‍, വീഡിയോസ്, എസ്‌എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഇതിൽ ഉൾപ്പെടും.

നിലവിലുളള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നതായിരിക്കും. മാസത്തേക്ക് മിനിറ്റിന് 25 പൈസ ആയിരിക്കും റോമിങ് നിരക്ക്. കൂടാതെ ഒരു മാസത്തേക്ക് 1 ജിബി ഡാറ്റയും ലഭിക്കും. 730 ദിവസമായിരിക്കും ഈ പ്ലാനിന്റെ വാലിഡിറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button