News

വ്യാപാരത്തിൽ ഇടിവ്

മുംബൈ : രാജ്യത്ത് 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ പിന്‍വലിച്ചതും, യുഎസില്‍ ട്രംപിന്‍റെ മുന്നേറ്റവും കാരണം ഓഹരി വിപണിക്ക് വന്‍ തിരിച്ചടി.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 1584.19 പോയിന്റ്‌ ഇടിഞ്ഞ് 260006.95ലെത്തി. നിഫ്റ്റിയാകട്ടെ 474  പോയിന്റ്‌ നഷ്ടത്തില്‍ 8069ലുമെത്തി.

രാവിലെ 9.35 ആയപ്പോഴെക്കും സെന്‍സെക്‌സിലെ നഷ്ടം 681 പോയിന്റ്‌. നിഫ്റ്റി 228 പോയിന്റ്‌മായാണ് താഴ്ന്ന് നില്‍ക്കുന്നത്. ബിഎസ്ഇയിലെ 87 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. അതേസമയം, 1871 ഓഹരികള്‍ നഷ്ടത്തിലാണ്.

shortlink

Post Your Comments


Back to top button