NewsInternational

അമേരിക്കയുടെ 45-ആം പ്രസിഡന്‍റ് ആരെന്ന് തീരുമാനമായി

അമേരിക്കയുടെ നാല്പത്തിയഞ്ചാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തു. കേവല ഭൂരിപക്ഷമായ 270 വോട്ട് കടന്ന് 277 വോട്ട് ട്രംപ് നേടി. 8 വർഷത്തെ ഡെമോക്രാറ്റിക്‌ ആധിപത്യമാണ് അവസാനിച്ചത്. അല്പസമയത്തിനകം ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തിയായിരുന്നു റിപ്പബ്ലിക്കന്റെ മുന്നേറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button