NewsGulf

ഖത്തറിലെ വീട്ടുജോലിക്കാരുടെ തെരഞ്ഞെടുപ്പ്: പുതിയ നിർദേശങ്ങളുമായി തൊഴിൽ മന്ത്രാലയം

ദോഹ: വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുമ്പോൾ ജാഗ്രതപാലിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. തങ്ങളുടെ അവകാശങ്ങളെ കുറിച്ചും നിയമ വശങ്ങളെ കുറിച്ചും ബോധ്യപ്പെട്ടത്തിന് ശേഷം മാത്രമേ വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കാവൂ എന്നാണ് നിർദേശം. വീട്ടുജോലിക്കാരുടെ തിരഞ്ഞെടുപ്പുനിരക്കില്‍ വര്‍ധനയുണ്ടെന്ന നിരവധി പരാതികളെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി.

ജോലിക്കാരെ നിയമിച്ചശേഷം ആദ്യ മൂന്ന് മാസത്തിനുള്ളില്‍ വേണ്ടെന്ന് വെക്കുകയാണങ്കില്‍ അതുവരെയുള്ള ചെലവുകളുടെ തുക ഏജൻസിയിൽ നിന്നും തൊഴിലുടമയ്ക്ക് നൽകേണ്ടി വരും. അതേസമയം അതേസമയം വീട്ടുജോലിക്കാർ ജോലി ചെയ്യുന്നതില്‍ താല്‍പ്പര്യമില്ലായ്മ കാണിക്കുകയോ ജോലിക്ക് യോഗ്യരല്ലാത്തവരോ ആണെങ്കിൽ മൂന്ന് മാസത്തിനുളളില്‍ ജോലിക്കാരെ പിരിച്ച് വിടാം

shortlink

Related Articles

Post Your Comments

Related Articles


Back to top button