COVID 19Latest NewsNewsGulfQatar

ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി റിപ്പോർട്ട്

ദോഹ: ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് അറിയിച്ചു.

Read Also: കുവൈറ്റിൽ പ്രവേശന വിലക്ക് നീക്കി

“വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരില്‍ 50 ശതമാനം ‍ പൂര്‍ത്തിയായെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” മന്ത്രാലയം ആതിഥേയത്വം വഹിച്ച ഒരു തത്സമയ ഇന്‍സ്റ്റാഗ്രാം ചോദ്യോത്തര സെഷനില്‍ സോഹ പറഞ്ഞു. രാജ്യത്ത് എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും സോഹ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button