Sports

ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ചൈനയെ തകര്‍ത്ത് പിവി സിന്ധു സെമിയില്‍

ബീജിങ്: ഇന്ത്യയുടെ അഭിമാന പുത്രി ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ചൈനയെ മറികടന്നു. പിവി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍ പ്രവേശിച്ചു. ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ ഹി ബിങ്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 22-20, 21-10.

shortlink

Related Articles

Post Your Comments


Back to top button