KeralaNews

മലയാളികളോടാണോ കളി: ക്യൂ നിൽക്കാൻ കഴിയാത്തതിനാൽ പുതിയ മാർഗവുമായി ജനങ്ങൾ

പാലക്കാട്: ബാങ്കുകളുടെ മുന്നിൽ ക്യൂ നിൽക്കാൻ കഴിയാത്തതിനാൽ പുതിയ മാർഗവുമായി ജനങ്ങൾ. എടിഎമ്മുകളുടെയും ബാങ്കുകളുടെയും മുന്നിലും ക്യൂ നിന്ന് മടുത്ത ആളുകൾ തങ്ങൾക്ക് പകരം പേരും മറ്റ് വിവരങ്ങളും എഴുതിയ പേപ്പറുകൾ എടുത്ത് വെക്കുകയാണ് ചെയ്യുന്നത്. പാസ്ബുക്കുകളും ഇവർ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇവ പറന്നു പോകാതിരിക്കാനായി കല്ലുകൾ എടുത്ത് വെക്കുന്നുമുണ്ട്.

പാലക്കാട്ട് എസ്ബിഐ ഓങ്ങല്ലൂർ ബ്രാഞ്ചിന് മുൻപിലാണ് ഈ വ്യത്യസ്‌ത ക്യൂ ആദ്യം കാണപ്പെട്ടത് . പിന്നീട് സമാനരീതിയിൽ പലയിടത്തും ക്യൂ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button