Kerala

ചിറകില്‍ നിന്നും പുക എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നിലത്തിറക്കി

കൊച്ചി: യാത്രയ്ക്കിടെ വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്നതായുള്ള സംശയത്തെ തുടർന്ന്‍ മംഗലാപുരം- ദമാം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൽ തീ കണ്ടതായും സംശയിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 144 യാത്രക്കാരും സുരക്ഷിതരാണെന്നും,വിമാനം പരിശോധനകൾക്ക് ശേഷം യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button