KeralaNews

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു (breaking)

മലപ്പുറം: നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മേഖലയിലേക്കു കൂടുതല്‍ പൊലീസ് സംഘം പുറപ്പെട്ടു.. തെരച്ചില്‍ തുടരുന്നു.കൊല്ലപ്പെട്ടവരില്‍ ആന്ധ്ര സ്വദേശി കുക്കു ദേവരാജ്,കാവേരിയെന്ന അജിത എന്നിവരെ തിരിച്ചറിഞ്ഞുഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.ഒരു സംഘം പൊലീസുകാര്‍ കാടിനകത്തേക്കു കയറിയിട്ടുണ്ട്. പൊലീസുകാരല്ലാത്ത ആരെയും വനത്തിലേക്കു കടത്തി വിടുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button