KeralaNews

പമ്പയിൽ തീർഥാടകർക്ക് നിയന്ത്രണം

ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കിനെ തുടർന്ന് തീര്‍ഥാടകര്‍ക്കു പമ്പയില്‍ നിയന്ത്രണമേര്‍പ്പെടുത്തി.മണ്ഡലകാലം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകൾ കാത്ത് നിന്നാൽ മാത്രമേ ഭക്തർക്ക് പതിനെട്ടാംപടി ചവിട്ടാൻ സാധിക്കുകയുള്ളൂ . അതേസമയം മരക്കൂട്ടത്തും പമ്പയിലും കൂടുതൽ ദ്രുതകര്‍മസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button