International

നിലയ്ക്കാത്ത യുദ്ധം അലപ്പോയിൽ കൂട്ട പാലായനം

ബെയ്‌റൂട്ട് : സിറിയൻ നഗരമായ അലപ്പോയിൽ സൈനിക വിമത ഏറ്റുമുട്ടൽ വീണ്ടും തുടങ്ങിയതോടെ 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അലപ്പോ നഗരത്തില്‍ നിന്നും 4000ത്തിലധികം വരുന്ന ജനങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ അലപ്പോയില്‍ നിന്നും 1700 പേരും, കുര്‍ദ്ദിഷ് നിയന്ത്രണ മേഖലയില്‍ നിന്നും 2500 പേരും പലായനം ചെയ്തതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകർ അവകാശപ്പെടുന്നു.

shortlink

Post Your Comments


Back to top button